Duration 3:59

ITI കോളേജില്‍ ലക്ഷങ്ങളുടെ കവര്‍ച്ച, സംഭവം മൂടിവയ്ക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിച്ചതായി SFI

Published 22 Sep 2023

കട്ടപ്പന ഗവണ്‍മെന്റ് ഐടിഐയില്‍ നിന്ന് രണ്ട് കെഎസ് യു പ്രവര്‍ത്തകര്‍ 7.41 ലക്ഷം രൂപയുടെ പഠനസാമഗ്രികള്‍ മോഷ്ടിച്ചുവിറ്റ സംഭവം മൂടിവയ്ക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിച്ചതായി എസ്എഫ്‌ഐ ഏരിയ കമ്മിറ്റി.

Category

Show more

Comments - 2